എം  എന്‍  കെ  എം  ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ പുലാപ്പറ്റ

  ഹരിശ്രീ    മാത‍‍ൃകാ   വിദ്യാലയം

 

 

   വിദ്യ  വിശ്വം  വിടര്‍ത്തട്ടെ     

 

 

നിത്യ പ്രശാന്തിതം  നിന്‍ മടിത്തട്ടൊരു

നിസ്വാര്‍ത്ഥ സ്നേഹ സ്മരണപോലെ     

എന്നും നവീനമാണെന്നും മധുരമാ -      

ണൊന്നും മലിനമായില്ലിതിങ്കല്‍  .....